ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

കൊറോണ എന്ന മഹാമാരി     

ഞാൻ ആണല്ലോ കൊറോണ
ഞാൻ ആണല്ലോ താരം
ലോകം മ‍ുഴ‍ുവൻ പടർന്നല്ലോ
മന‍ുഷ്യരെ കൊല്ല‍ുന്ന‍ുണ്ടല്ലോ
ഞാനാക‍ുന്ന‍ു ചെറ‍ുജീവി
കാണാൻ കഴിയാത്തൊര‍ു ചെറ‍ുജീവി
മര‍ുന്ന് ഇല്ലാത്തൊര‍ു കീടാണ‍ു
എല്ലായിടവ‍ും ലോക്ഡൗൺ ആക്കി
കടകൾ എല്ലാം പ‍ൂട്ടിച്ച‍ു
ലോകം മ‍ുഴ‍ുവൻ കീഴടക്കി
മ‍ുന്നേറ‍ുന്നൊര‍ു താരം ഞാൻ
എന്നെ തടയാൻ ആയിട്ട്
സാമ‍ൂഹിക അകലം പാലിക്കാം
മാസ്‍ക‍ുകൾ എല്ലാം ധരിച്ചീടാം
കൈ കാല‍ുകൾ കഴ‍ുകീടാം
ശ‍ുചിത്വത്തോടെ മ‍ുന്നേറാം
ഒര‍ുമയോടെ നേരിട്ടാൽ
എന്നെ ത‍ുരത്താൻ കഴിഞ്ഞേക്ക‍ും
 

നിവേദ്യ കെ
3 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത