നമ്മുടെ നാടിനെ രക്ഷിച്ചീടാൻ നമുക്കൊരുമിച്ച് നിന്നീടാം കൊറോണയെ തുരത്താൻ നമ്മൾ ഒത്തുപിടിക്കാം, അകലം പാലിക്കാം ഇടയ്ക്കിടെ സോപ്പിട്ടു കെെകഴുകാം പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിച്ചീടാം നമ്മൾ ഒരുമിച്ചു നിന്നാൽ കൊറോണയെ തുരത്തീടാം കൊറോണയെ തുരത്തീടാം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത