ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

 കൊറോണ എന്ന രോഗത്തെ
ചെറുത്തു തോൽപ്പിച്ചീടാം
ഒന്നിച്ചുനിന്നു പൊരുത്തീടാം കൂട്ടരേ

ലോകമാകെ രോഗത്താൽ
വലഞ്ഞീടും നേരത്ത്
നമുക്കൊരുമിച്ച് പ്രാർതഥിച്ചീടാം കൂട്ടരേ

ദിവസംതോറും നാമെല്ലാം
ദേഹം വൃത്തിയാക്കിടും
കൈകൾ കാലുകളെല്ലാം കഴുകി
നന്നായി സൂക്ഷിക്കും

വീട്ടിൽ തന്നെ ഇരുത്തീടും
കൊറോണ പടരാതെ
പൂർണ്ണമായി മാറ്റിടും
 കൊറോണയെ തുരത്തിടും

നമ്മുടെ നാടിനെ കാത്തീടാം
രാജ്യം പറയും വാക്കുകൾ കേട്ടും
അനുസരിച്ചും നാം മാറ്റിടും കൊറോണയെ

ജയിച്ചിടും നാം ജയിച്ചിടും
വിജയത്തിൻ കൊടി പാറിക്കും
നമ്മുടെ ദേശത്തെ നാം
കാത്തു സൂക്ഷിച്ചീടും

ആദർശ് എം ഡി
4 ബി ഗവണ്മെന്റ് ഹൈസ്കൂൾ ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത