എഎൽപിഎസ് പാലായി/അക്ഷരവൃക്ഷം/ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി

കൊറോണ കൊറോണ
ലോകമെങ്ങും കൊറോണ
പ്രായഭേദമില്ലാതെങ്ങും
മരണം തരും കൊറോണ
പണ്ഡിതനോ പാമരനോ
എന്നില്ലാതെ കൊറോണ
എവിടെയും പോകാൻ കഴിയാതെ
കൊറോണ
ആളുകളെ തിന്നുന്ന കൊറോണ
ലോകമെങ്ങും കൊറോണ

വൈദേഹ് കെ വി
2 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത