ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കോവിഡ് മഹാ മാരി

 കോവിഡ് മഹാ മാരി    

ലോകമിതാ വീണുടയുന്നു 
കോവിഡ് എന്ന വൈറസിന് 
മുന്നിൽ അംബര ചുംബികളിൽ വസിക്കും മാനവർ
ഇതാ കിടക്കുന്നു സ്വന്തം വീടിന് ചുവരുകൾക്കുള്ളിൽ 
 

ഗൗതമി സന്തോഷ് 
  7 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത