എത്ര സുന്ദരമീ ഭൂമി
അതിൽ എത്ര മനോഹരീ ഈ പ്രകൃതി
പരിശ്രമിച്ചു തളർന്ന
മനുഷ്യൻ , അന്ന്
വിശ്രമിക്കുവാൻ കൊതിച്ചു !
ഇന്ന് മിശ്രമിച്ചു മടുത്ത മനുഷ്യൻ
പരിശ്രമിക്കുവാൻ കൊതിക്കുന്നു.
മനുഷ്യൻ മനുഷ്യനിൽ
നിന്ന് അകലം പാലിക്കേണ്ട കാലം
വൈറസിനെ നമുക്ക്
നീക്കം ചെയ്യേണം.
നിൽക്കാം നമുക്ക് ഒറ്റക്കെട്ടായി
നമ്മുടെ പഴയ കാലം
തിരികെ എത്തിക്കാം.