ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/കരുതൽ, ജാഗ്രത
കരുതൽ, ജാഗ്രത
നമ്മുടെ രാജ്യവും ലോകവും ഇപ്പോൾ നേരിടുന്നത് ഒരു വലിയ വിപത്തിനെയാണ് . അതാണു കോവിഡ് 19 . നമ്മൾ ഇതിനെ പേടിക്കുകയല്ല ജാഗ്രതയാണു വേണ്ടത് . ഈ വിപത്തിനെ നേരിടാൻ നമ്മുടെ ബഹു: മുഖ്യ മന്ത്രി , ആരോഗ്യവകുപ്പ് മന്ത്രി , ആരോഗ്യപ്രവർത്തകർ , പോലീസുകാർ ഒക്കെ പരിശ്രമിക്കുന്നു. ഇപ്പോൾത്തന്നെ ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടുകഴിഞ്ഞു , ലക്ഷക്കണക്കിനാളുകൾ നിരീക്ഷണത്തിലുമാണ്. ഈ അണുബാധയെ ഇല്ലാതാക്കാൻ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുക. സാമൂഹ്യമായി അകന്നിരുന്ന് നമുക്കീ രോഗത്തിൻ ചങ്ങല പൊട്ടിക്കാം. നല്ലൊരു നാളേക്കായ് ഒരുമയോടെ മുന്നേറാം.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം