ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ടീച്ചർക്കൊരുകത്ത്

ടീച്ചർക്കൊരുകത്ത്

20/4/2020 കൈതാരം 'പ്രിയപ്പെട്ട ടീച്ചർക്ക് '

         ടീച്ചർക്ക് സുഖം തന്നെയല്ലേ.നാലാം ക്ലാസ്സിലെ അവസാന പരീക്ഷ ഞങ്ങൾക്ക് എഴുതാൻ കഴിഞ്ഞില്ലാലോ അതിനാൽ തന്നെ എനിക്ക് നല്ല വിഷമമുണ്ട്. എത്ര നാളായി ടീച്ചറെ കണ്ടിട്ട്. ടീച്ചർ ഈസ്റ്ററും വിഷുവുമുക്കെ ആഘോഷിച്ചോ? ഞങ്ങൾ സദ്യയൊക്കെ ഒരുക്കി. പിന്നെ പായസവും വെച്ചു. ടീച്ചറെ,l.s.s.result വരാറായോ.എനിക്ക് ടീച്ചറുടെ ക്‌ളാസ്സുകളിലിരിക്കാൻ കൊതിയാവുന്നു. ടീച്ചർക്ക് ഞാനൊരു ശുഭദിനം നേരുന്നു. 
                    സ്നേഹപൂർവ്വം 
                    അനുപമ       
അനുപമ കെ എസ്
4A ജി വി എച്ച് എസ് എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം