വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശ‍ുചിത്വവ‍ും ച‍ുറ്റ‍ുപാട‍ും

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വവ‍ും ച‍ുറ്റ‍ുപാട‍ും

ലോകമെമ്പാട‍ും പടർന്ന‍ുപിടിച്ച മഹാമാരിയായ കൊറോണ വൈറസിനെതിരെ നാം സ്വീകരിക്കുന്ന ഒന്നാണല്ലോ മാസ്ക് ധരിക്കൽ. ഉപയോഗ ശൂന്യമായ മാസ്കുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. അത് കൊറോണ വൈറസ് മൃഗങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാവുകയും സ്ഥിതി കൂടുതൽ അപകടമാവുകയും ചെയ്യും. ഉപയോഗം കാഴിഞ്ഞ മാസ്കുകൾ, ഗ്ലൗസുകൾ പ്രത്യേക അണുവിമ‍ുക്തമാക്കിയതിന് ശേഷം നശിപ്പിക്കണം. മര‍ുന്ന‍ുകളൊന്നും കണ്ട‍ുപിടിച്ചിട്ടില്ലാത്തതിനാൽ കൊവിഡ് വരാതെ നോക്കലാണ് ബുദ്ധി.

മ‍ുഹമ്മദ് ഹനീഫ്
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം