നേരിടാം നേരിടാം നമുക്കീ കൊറോണയെ..... നിയമങ്ങൾ പാലിച്ചിടാം കൈകൾ നന്നായി കഴുകിടാം വ്യക്തിശുചിത്വം പാലിക്കാം സമൂഹ അകലം പാലിക്കാം വെളിയിൽ ഇറങ്ങി നടക്കാതെ രോഗത്തെ നമുക്ക് തുരത്തിടാം നേരിടാം നേരിടാം നമുക്കീ കൊറോണയെ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത