സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ പ്രകൃതി യിലേ പ്രജ
പ്രകൃതി യിലേ പ്രജ
കൊറോണ ഞാൻ കൊറോണ വൈറസ് പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗം.നിങ്ങളെ പോലെ തന്നെ പ്രകൃതി യിലേ പ്രജ. ചൈനയിൽ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിലും കുഞ്ഞുകുട്ടി പരതീനങളുമായീ കഴിഞ്ഞു കൂടുകയിരിന് ഞാൻ നിങ്ങള്ക് അറിയൽമല്ലോ ഞ്ഞങ്ങൾ വൈറസ് കുകൾക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന് ആന്തരിക അവാവയങ്ങൾ ലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെതററു പുറത്ത് വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും.എന്നെ കൊണ്ട് നാടിന് ഇത്രേം ദോഷം വരുമെന്ന് വിചാരിച്ചില്ല.ഇനി എന്റെ കുടുംബ കരെയും സുഹൃത്ത് കളെയും കൊണ്ട് ഞൻ താമസിക്കാതെ പോയ്ക്കൊള്ളം.അതുവരെ നിങ്ങള് പുറത്ത് ഇറങ്ങാതെ സുരക്ഷിതരായി വീട്ടിൽ ഇരിക്കൂക്ക.. STAY HOME STAY SAFE
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |