വെളുവെളുമ്പി പൂച്ചമ്മ പാറുവിന്റെ പൂച്ചമ്മ പാലു കുടിക്കും പൂച്ചമ്മ പമ്മിനടക്കും പൂച്ചമ്മ പാവം പാവം പൂച്ചമ്മ മ്യാവൂ മ്യാവൂ കരയും പൂച്ചമ്മ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത