എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കേണം

നാടിനെ രക്ഷിക്കേണം

കൈകൾ നന്നായ് കഴുകേണം
സോപ്പുപയോഗിച്ച് കഴുകേണം
കോവിഡിനെ അകറ്റേണം
നാടിനെ രക്ഷിക്കേണം

ആരതി ടി
1 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത