എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര/അക്ഷരവൃക്ഷം/ഒരു ഓർമ്മപ്പെടുത്തൽ
(എൻ.എസ്.എസ്.എച്ച്.എസ്.എസ് പാൽക്കുളങ്ങര/അക്ഷരവൃക്ഷം/ഒരു ഓർമ്മപ്പെടുത്തൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഓർമ്മപ്പെടുത്തൽ
ശുദ്ധി ആണ് ഏറ്റവും വലുത് ഭൂമിയിൽ, ഭൂമിയെ സംരക്ഷിക്കേണ്ടവർതന്നെ ഭൂമിയെ നശിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിച്ചു പോകുന്നത്. നാശംവിതച്ച് കൊണ്ടുള്ള പോക്കിൽ ജീവജാലങ്ങളെ പോലും മരണത്തിന്റെ വക്കിൽ കൊണ്ടെത്തിക്കുന്ന പുത്തൻ സാമ്രാജ്യം പടുത്തുയർത്തുന്ന കുറേ നരാധമൻമാർ, അതിനിടയിൽ ഒരു തുണ്ടു ഭൂമി പോലും ഇല്ലാതെ, അന്നത്തിന് പോലും ഇല്ലാതെ ജീവിക്കുന്ന കുറെ മനുഷ്യരും, നമ്മുടെയൊക്കെ ചുറ്റുപാടിൽ നടക്കുന്നത് കൺതുറന്നു നോക്കാതെ നടന്നുനീങ്ങുന്ന പുതുതലമുറക്കാർ, 'തിരിഞ്ഞുനോക്കുക തിരിഞ്ഞു ചിന്തിക്കുക ലോകം നിങ്ങളുടേതാണ് സ്നേഹിക്കുക സ്നേഹംകൊണ്ട് കീഴടക്കുക തോൽവിയില്ല മരണമില്ല ജയം മാത്രം മുന്നിൽ... ഇനിയും എങ്കിൽ ശ്രദ്ധിക്കുക നിങ്ങളുടെ ചുറ്റും നടക്കുന്നത്....!!🙇🏻♂️
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |