ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരജീവി

കൊറോണ എന്ന ഭീകരജീവി


കൊറോണ എന്ന ഭീകരജീവിയെ തുരത്താൻ നമുക്ക് കഴിയും. ഇതിനാൽ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ആശങ്ക വേണ്ട. കേരളത്തിൽ നിന്നും കോറോണയെന്ന മഹാമാരിയെ തുരത്തിയോടിക്കാൻ നമുക്ക് കഴിയണം. കൊറോണ കാരണം മരണം ലക്ഷങ്ങൾ കടന്നു. വരൂ നമുക്ക് ഒറ്റക്കെട്ടായി കൊറോണയെ തുരത്താം.


ആർച്ച ഡി
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം