എനിക്ക് ഇഷ്ടം മാമ്പഴം. മധുരമുള്ള മാമ്പഴം. മഞ്ഞനിറമുള്ള മാമ്പഴം. ചന്തമുള്ള മാമ്പഴം. കൊതിയൂറും മാമ്പഴം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത