ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/നമുക്ക് കൊറോണയെ തുരത്താം

നമുക്ക് കൊറോണയെ തുരത്താം

നമുക്ക് കൊറോണയെ തുരത്താം. കൊറോണയെ പ്രതിരോധിക്കാൻ നമുക്ക് ഹാൻഡ് വാഷോ, സോപ്പോ ഉപയോഗിച്ച് കൈ കഴുകാം. ഒരു ഉദാഹരണത്തിന് കൊറോണ ഒരു കാട്ടുതീയാണ്. ആ കാട്ടുതീയിൽ പെട്ട് കുറെ പേർ മരിച്ചു. ആ കാട്ടുതീ നമ്മുടെ ഭുമി മുഴുവനും വിഴുങ്ങി. ഈ കാട്ടുതീ അണയ്ക്കുന്നതിന് നമ്മൾ വെള്ളം ഒഴിക്കണം. അതുപോലെ കൊറോണയെ തുരത്തണമെങ്കിൽ ഹാൻഡ് വാഷോ സോപ്പും വെള്ളവും വേണം അങ്ങനെ നമുക്ക് കൊറോണയെ തുരത്താം.
നമ്മുടെ വീടും പരിസരവും വ്യത്തിയാക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ആശുപത്രിയിൽ പോകുമ്പോൾ രോഗികളായിട്ട് അകലം പാലിക്കുക.കൂടാതെ, പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. പനിയോ,ചുമയോ,ശ്വാസതടസ്സമോ. ഉണ്ടെങ്കിൽ ഉടനെ വൈദ്യ സഹായം നേടുക. നമുക്ക് ഒറ്റകെട്ടായി രണ്ടു കൈയ്യും കഴുകി കൊറോണയെ നേരിടാം

ദേവിക
2 c ലിറ്റിൽ ഫ്ളവർ യു പി സ്ക്കു്ൾ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം