ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭീരുവാം കൊറോണ

ഭീരുവാം കൊറോണ

ഞാൻ കണ്ടൊരു കൊറോണ
ഞാൻ പേടിച്ചൊരു കൊറോണ
വലയിലായി കൊറോണ
ഭീതി കൊണ്ടു വിറച്ചു കൊറോണ
ശുചിത്വം കൊണ്ട് പേടിച്ചു കൊറോണ
അകലം പാലിച്ചു നിന്നു കൊറോണ

വിഷ്ണു ബി ബി
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത