എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/ അമ്മനിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മനിലാവ്


നിശതൻ നിശബ്ദതയിൽ -
മഗ് നയായി ഞാൻ ......
നിലാവിന്നൊളി-
നോക്കിയിരുന്നു ഞാൻ.
ഈ നിലാരാത്രിയിൽ -
പതിയെ തൊടുന്നു -
ശീതളമാരുതനെന്നെ-
ആ നിലാവൊന്ന് ചൊല്ലി -
നിൻ അമ്മതൻ-
ആത്മാവ് ഞാൻ......
താരാട്ട് പാടി തരാമിന്നു-
ഞാൻ........
താരകയെ നോക്കി-
നീ ഉറങ്ങ്'..........
എൻ മിഴി മെല്ലെ അടഞ്ഞിടുന്നു
ഏകയായ് ഞാനുറങ്ങുന്നു.......


 

ഫിദ. എം വി
7A എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാറക്കടവ്,
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത