എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/ഞാനും എൻ്റെ ചുറ്റുപാടും

ഞാനും എൻ്റെ ചുറ്റുപാടും


ഞാനും എന്റെ ചുറ്റുപാടും
എന്റെ ജീവിതത്തിൽ ഞാൻ മരിച്ചാലും മരിക്കാത്ത ഓര്മകളിലൂടെയും ദുരിതത്തിലൂടെയും പ്രയാസകരമായ ജീവിതാനുഭവങ്ങളിലൂടെയുമാണ് ഞാൻ കടന്നു പോകുന്നത്
ഞാൻ മാത്രം അല്ല എന്റെ വീട്ടുകാർ മാത്രം അല്ല എന്റെ നാട്ടുകാർ മാത്രം അല്ല എന്റെ രാജ്യം മാത്രം അല്ല എന്റെ ലോകം ഒട്ടാകെ പടർന്നു പന്തലിച്ച കോവിഡ് 19(കൊറോണ )പടരാതിരിക്കാനും പടർന്നു പന്തലിക്കാതിരിക്കാനും സ്വയം രക്ഷക്കും വേണ്ടിയാണ് LOCK DOWM പ്രേധിസന്ധിയിലൂടെ ആണ് ഞമ്മൾ കടന്നു പോകുന്നത്
                  അതിനാൽ നാം ആരോഗ്യവകുപ്പും ഭരണകൂടവും പറഞ്ഞത് പോലെ കടന്നു പോവുകയാണ് വേണ്ടത് നമുക്കും ഞമ്മുടെ ചുറ്റുപാടും ഉള്ള രക്ഷക്ക് അത് അനുസരിച്ചേ മതിയാവൂ ആർഭാടമായി നമ്മുടെ ഭക്ഷണരീതികളും ജീവിത രീതിയും മാറ്റി ലളിതമായ ഭക്ഷണ രീതിയിലേക്കു നാം അറിയാതെ തന്നെ മാറി കഴിഞ്ഞിരിക്കുന്നു വിദേശ ആളുകളെ കുറിച്ച് അവരുടെ കുടുംബത്തിന് വലിയ വേവലാതി ആണ്
 

Hiba Fathima KT
5 A എ യം എ യു പി സ്കൂൾ കുണ്ടുതോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം