ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ ഭീതിയിൽ ബാല്യങ്ങൾ വീടിനുള്ളിൽ തളച്ചിടല്ലേ നേരിടാം കൂട്ടരേ ഒറ്റക്കെട്ടായി കഴുകിടാം കൈകൾ അണുനാശിനിയിൽ മുഖാവരണവും ധരിച്ചിടാം മധ്യവേനൽ അവധിയെ കൊറോണക്കാലമായി മാറ്റരുതേ അറിവിന്റെ ആഘോഷമാക്കി തീർക്കണമേ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത