കൊറോണ നാടുവാടീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ ജാതിയുമില്ല മതവുമില്ല പൗരത്വ ബില്ലൊട്ടുമില്ലതാനും കള്ളവുമില്ല ചതിയുമില്ല റോഡിലപകടമൊട്ടില്ലതാനും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത