എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/എൻെറ തന്ത്രം

എൻെറ തന്ത്രം


ദിവസവുമുള്ള വ്യായാമം
നല്ല പോഷക ഭക്ഷണം
ശുദ്ധമായുള്ള വെള്ളവും
ചിട്ടയായ ആരോഗ്യ ശീലവും
ശരീര സംരക്ഷണം
അതാണെൻെറ രോഗങ്ങൾ -
ക്കെതിരെയുള്ള പ്രതിരോധ തന്ത്രം .


 

തീർത്ഥ .എം എം
4 C എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത