ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു .കൂട്ടം കൂടി താമസിച്ചിരുന്ന അവർ വൃത്തിക്ക് യാതാെരു വിലയും കല്പിച്ചിരുന്നില്ല .അവരുടെ ചുറ്റുപാടുകൾ ആഹാരവശിഷ്ടങ്ങളും മറ്റുള്ള മാലിന്യങ്ങളും കാെണ്ട് നിറഞ്ഞിരുന്നു.ഈ അവശിഷ്ടങ്ങൾ തിന്നുന്നതിനായി ധാരാളം മൃഗങ്ങൾ അവിടേയ്ക്കു എത്തുമായിരുന്നു . അങ്ങനെയിരിക്കെ അവിടെയുള്ള കുറച്ചുപേർക്ക് പനി പിടിപെട്ടു.ദിവസങ്ങൾ കഴിയുംതാേറും രോഗം അടുത്ത ഗ്രാമങ്ങളിലേക്കും അവിടെ നിന്നും നഗരങ്ങളിലേക്കും പടർന്നുകാെണ്ടേയിരുന്നു.ആഹാരാവശിഷ്ടങ്ങൾ കഴിക്കുവാനെത്തുന്ന മൃഗങ്ങളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യരിലേക്കു പകർന്നതെന്നു കണ്ടെത്തി . രോഗം പടരാതിരിക്കാൻ എല്ലാവരും പ്രയത്നിച്ചുകൊണ്ടേയിരുന്നു.തങ്ങളുടെ വൃത്തിയില്ലാത്ത ചുറ്റുപാടാണ് ഇത്രയും വലിയ ആപത്തിലേക്ക് നാടിനെ നയിച്ചതെന്നാേർത്തു ആ ഗ്രാമ നിവാസികൾ വിഷമിച്ചു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി .പക്ഷെ അപ്പോഴേക്കും അവരുടെ ഉറ്റവരെ പലർക്കും നഷ്ടപ്പെട്ടിരുന്നു. വ്യക്തി ശുചിത്വത്തിൻ്റെയും സാമൂഹിക ശുചിത്വത്തിൻ്റെയും ആവശ്യകത അവർ മനസ്സിലാക്കി.അവർ തങ്ങളുടെ കുട്ടികളെ ആരീതിയിൽ ജീവിക്കുവാൻ ശീലിപ്പിച്ച് തുടങ്ങി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ