മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ പൂച്ചയും ഞാനും

പൂച്ചയും ഞാനും

പൂച്ചയും ഞാനും
പൂച്ചേ പൂച്ചേ വാ.. വാ വാ..
ഒത്തു കളിക്കാൻ വാ..വാ.. വാ..
പൂച്ചേ പൂച്ചേ വാ.. വാ ... വാ...
മീൻ തിന്നാൻ വാ .. വാ.. വാ...
പൂച്ചേ പൂച്ചേ വാ.. വാ... വാ.
ഊഞ്ഞാലാടാൻ വാ... വാ... വാ..
പൂച്ചേ പൂച്ചേ വാ... വാ... വാ....
ചാടി കളിക്കാൻ വാ ... വാ... വാ...
പൂച്ചേ പൂച്ചേ വാ.... വാ... വാ ...
എലിയെ പിടിക്കാൻ വാ... വാ ... വാ ....
പൂച്ചേ പൂച്ചേ വാ... വാ... വാ ...
ഓമനിക്കാൻ വാ ... വാ... വാ...

അൻസബ്
2 A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത