ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ജൂനിയർ റെഡ് ക്രോസ്-17

ജെ ആർ സി ജില്ലാതല സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ക്യാമ്പിൽ നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾ പങ്കെടുത്തു.ഹൈസ്കൂൾ വിഭാഗത്തിൽ 60 കുട്ടികൾ അംഗങ്ങളായുണ്ട്.