സിഎംഎസ് എൽപിഎസ് മുട്ടമ്പലം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ

കൈകൾ കഴുകണം കൂട്ടുകാരെ
സോപ്പ് ഉപയോഗിച്ച് കഴുകിടണം
20 സെക്കൻഡ് കഴുകിടണം
എപ്പോഴും നിങ്ങൾ കഴുകിടണം
പുറത്തെങ്ങും പോകല്ലേ കൂട്ടുകാരെ
 പുറത്തു വൈറസ് കൊറോണയുണ്ടേ
പുറത്ത് എങ്ങാനും പോകേണ്ടി വന്നാൽ
മുഖത്ത് മാസ്ക് ധരിച്ചീേടേണം
ആളുകൾ കൂട്ടമായി കൂടിടല്ലേ
അകലങ്ങൾ കൃത്യമായി പാലിക്കണം
ഇന്ന് അകലം നമ്മൾ പാലിച്ചിടിൽ
നാളെ സന്തോഷമായി ജീവിച്ചിടാം
 

അമയ് അരവിന്ദ്
1 എ സിഎംഎസ് എൽപിഎസ് മുട്ടമ്പലം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത