സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അനുസരിക്കാം

അനുസരിക്കാം


നമ്മുടെ മുഖ്യൻ
ചൊല്ലിയ കാര്യം
അനുസരിക്കാം നമ്മൾക്ക്
 ടീച്ചറമ്മ പറഞ്ഞതൊക്കെ
ചെയ്തു പഠിക്കാൻ ശീലിക്കാ०
ഡോക്ടർമാരുടെ വാക്കുകൾ എന്നു०
ജീവിത ശെെലിയിൽ ചെയ്തീടാ०
അവർക്ക് നൽകാ० കുഞ്ഞു സല്യൂട്ട്
ഈ നാടിനു നൽകാ० ബിഗ് സല്യൂട്ട്.

അലോണ.എസ്
1 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത