Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ വിഭാഗം
1968 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1970ൽ ആയിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 2018-19 വർഷത്തോിൽ 8,9,10 ക്ലാസുകളിലായി 1234 കുട്ടികൾ പഠനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 43 അധ്യാപകർ ജോലി ചെയ്യുന്നു.
ഫാക്കൽറ്റീസ്
ഓഫീസ് ജീവനക്കാർ
അധ്യാപകരുടെ ചുമതലകൾ - 2018 - 19
അക്കാദമിക്, അക്കാദമികേതര ചുമതലകൾ .
ചുമതല
അധ്യാപകർ
ചുമതല
വികസിപ്പിക്കുക അധ്യാപകർ
സീനിയർ അസിസ്റ്റന്റ്
രാമൻ സി
സ്റ്റാഫ് സെക്രട്ടറി
രാജേഷ് കെ സി
എസ്.ആർ.ജി. കൺവീൻ
- ഷഫീക് അഹമ്മദ് സി (എച്ച് എസ്) - ബിന്ദു എം പി (യൂ.പി)
ഡിസിപ്ലിൻ കമ്മറ്റി
ഹുസൈൻ എ
എസ്. ഐ. ടി. സി
മുഹമ്മദ് അസ്ലം കെ
ജെ.എസ്. ഐ. ടി. സി
ലീന കെ പി
സ്കൂൾ പാർലമെന്റ്
ഫാത്തിമ സുഹ്റ എം ടി
ലൈബ്രറി
ഷാജി കെ കെ
കോ ഓപ്പറേറ്റീവ് സ്റ്റോർ
അബ്ദുൽ കരീം കെ വി
പരീക്ഷ കണ്ട്രോളർ
രാജേഷ് കെ സി, സുമ മണി എം കെ
സയൻസ് ലാബ്
ഖദീജ എ
ഉച്ചഭക്ഷണം
അബ്ദുൽ റഷീദ് സി
ഒ. ആർ. സി.
ലീന കെ പി
ഐ. ഇ. ഡി
ബബിത
ഹെൽത്ത് ക്ലബ്ബ്
ഖദീജ എ
വിദ്യാരംഗം കലാസാഹിത്യവേദി
ഷാജി കെ കെ
ലിറ്റിൽ കൈറ്റ് മാസ്റ്റർ.
മുഹമ്മദ് അസ്ലം കെ
ലിറ്റിൽകൈറ്റ് മിസ്ട്രസ്.
ലീന കെ പി
എസ്. പി.സി.
രാഗിണി കെ കെ, അബ്ദുറഹ്മാൻ കെ
സ്പോർട്ട്സ്
ജോൺ വൽസകം
യവജനോത്സവം
ജയകുമാരി കെ കെ
വിനോദയാത്ര
ഷാജി കെ കെ
പി. എസ്. ഐ. ടി. സി
അബ്ദുൽ കരീം കെ വി
സ്കൂൾ ബസ്
ജയകുമാരി കെ കെ
പാഠ്യപ്രവർത്തനങ്ങൾ
വിജയഭേരി
എൻ എം എം എസ്
മീറ്റ് ദി സ്കോളർ
പാഠ്യേതര പ്രവർത്തനങ്ങൾ