എംഎ.എൽ.പി.എസ് ചാഴിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണമെന്ന വിപത്ത്

ശുചിത്വം

ഇന്നുലോകം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ് പരിസ്ഥിതി നശീകരണം...

പരിസ്ഥിതിനശീകരണമെന്നാൽ പാടം ചതുപ്പുകൾ എന്നിവനികത്തൽ കാടുകൾ മരങ്ങൾ വെട്ടിനശിപ്പിക്കൽ കുന്നുകളിടിച്ചു നിരപ്പാക്കുക കുഴല്കിണറുകളുടെ അമിതഉപയോഗം പ്ലാസ്റ്റിക് വസ്തുക്കളുടെവേ സ്റ്റുകൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ മുതലായവയൊക്കെയാണ് നമ്മൾ പരിസ്ഥിതി ദോഷമായികാണുന്നത് പ്രകൃതിയോട് മനുഷ്യൻചെയ്ത ക്രൂരതകൾക്ക് പ്രകൃതിയുടെ തിരിച്ചടിയാണ് ഇന്നുനാം അനുഭവിക്കുന്ന ഓരോവിപത്തും....

പരിസ്ഥിതി സംരക്ഷണത്തിന് ഇനിയുംമനുഷ്യൻ ശ്രദ്ധ കൊടുത്തില്ലേൽ ഇനിയും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും

സർവ്വ ചരാചരങ്ങൾ ക്കുംവേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്ത മുണ്ടെന്നോർക്കുക....

മുഹമ്മദ്‌ റിഷാൽ . പി
4 A എംഎ.എൽ.പി.എസ് ചാഴിയോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം