സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

ദേശിയബോധത്തോടൊപ്പം സഹജൂവികളോടുള്ള സമഭാവനയും വളർത്തിക്കൊണ്ടുവരുന്നതിനായി അഭിമുഖങ്ങൾ,ദിനാചരണങ്ങൾ, ബോധവൽക്കരണക്ലാസുകൾ, പരിസരശുചൂകരണം തുടങ്ങിയപ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.കേരള സംസ്ഥാനത്തെ കുറിച്ച് കുട്ടികൾ മനോഹരമായ പാട്ട് ഉണ്ടാക്കി അവതരിപ്പിച്ചു. ഓരോ ജില്ലകളെയും കുറിച്ച് പതിപ്പുകൾ തയ്യാറാക്കി.

ഇതുമൂലം ജില്ലകളെയും സംസ്ഥാനങ്ങളെയും കുറിച്ച് വ്യക്തത വരുവാൻ ഇടവന്നു. ഇന്ത്യയിലെ ഹിസ്റ്റോറിക്  monuments വീഡിയോ ഉണ്ടാക്കിയത് വിചിത്രം തന്നെയായിരുന്നു. അതുകൂടാതെ ഹിസ്റ്റോറിക് monuments ആൽബവും തയ്യാറാക്കി.

ഇന്ത്യയിലെ 26 ഭാഷകളെ കുറിച്ച് കുറിപ്പ് തയ്യാറാക്കിയത് വളരെ നല്ലതായി എല്ലാവരും പ്രശംസിച്ചു.