സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം
കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം
പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കുക. ശുചിത്വം പാലിക്കുക, സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ കഴുകുക. തുമ്മുമ്പോളും ചുമയ്ക്കുമ്പോളും മുഖം തുവാല കൊണ്ട് മറയ്ക്കുക. മറ്റൊരാൾ ധരിച്ച മാസ്ക്, തുവാല എന്നിവ ഉപയോഗിക്കാൻ പാടില്ല. പോലീസ് പറയുന്നത് അനുസരിക്കുക. വീടിനുള്ളിൽ ഇരിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
|