പൂർവ്വികരാരോ നട്ട മരം വീടിനു തണലായ് നിന്ന മരം ഊഞ്ഞാലാട്ടിയ അമ്മ മരം മാമ്പഴം തരുമെൻ നല്ല മരം മുല്ലവള്ളി പടർന്ന മരം കിളികളായിരം ഉള്ള മരം എനിക്കു കൂട്ടായ് നിന്ന മരം ഓർമ്മകൾ തരുമെൻ നന്മമരം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത