കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സൂര്യകാന്തിപ്പൂക്കൾ

സൂര്യകാന്തിപ്പൂക്കൾ


സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നു
ഭംഗിയുള്ള പൂക്കൾ പുഞ്ചിരിക്കുന്നു
പാറിവരും പൂമ്പാറ്റ തേൻ നുകരുന്നു
പാട്ടുപാടി പൂക്കൾ കാറ്റിലാടുന്നു

 

സവിദ്യ ശ്രീധർ
3 A കാവുങ്കൽ പഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത