സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ശുചിത്വം - കവിത - സോനാ സിബി

ശുചിത്വം
സ്വർഗ്ഗമാം ഭൂമിതൻ പ്രകൃതിപോൽ
ഈ അമ്മയെ നോക്കികാക്കണം നാം
ആ ഒരു സ്വപ്നവും ആ ഒരു
ലക്ഷ്യവുമായിരിക്കണം മനസുകളിൽ. 
വൃത്തിയായി കാത്തുപാലിക്കണം
നമ്മൾ താൻ പ്രകൃതിയെ
വൃത്തികേടാകാതിരിക്കാനും നോക്കണം
ഓരോ രോഗങ്ങൾക്കും തിരിച്ചടിയായി നാം 
പാലിക്കേണ്ട കാര്യമാണിത് 
രോഗപ്രതിരോധത്തിനായി മനുഷ്യൻ 
കണ്ടെത്തിയതാണ് പ്രകൃതി ശുചിത്ത്വം
പ്രസക്‌തിയേറി വരുന്നുണ്ട് 
ഇന്നുനമ്മുടെ ലോകത്ത്
കാലങ്ങൾ മാറുമ്പോൾ 
രോഗങ്ങൾ പെരുക്കുന്നു
നമ്മുടെ ഉള്ളിലെന്നും പ്രകൃതിയാം 
അമ്മയെ സ്‌നേഹിക്കണം
അതാവണം നമ്മുടെ ലക്ഷ്യം.
സോനാ സിബി
8 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത