കിലുക്കാംപെട്ടിയുടെ
അക്ഷര ഖനികൾക്ക്
കൊറോണത്താഴ് വീണപ്പോൾ
ഞാനന്റെ വീട്ടിൽ തനിച്ചായി
അച്ഛനും അമ്മയും ജോലിക്കായ്
പോയി അങ്ങ്, മണലാരണ്യത്തിൽ
ഇന്നില്ല രണ്ടാളും എന്റെയൊപ്പം
ഞാനെന്റെ കൂരയിൽ ബാക്കിയായി
പോകരുതാരും പുറത്തേയ്ക്കൊന്നും
പോകുമ്പോൾ മാസ്ക് ധരിച്ചു വേണം
പോകുമ്പോൾ മാസ്ക് ധരിച്ചു വേണം