എന്തരു സ്വന്തരവാണിത് റബേ. . .
നാട്ടിൽ കൊറോണ രോഗം കണ്ട്,
മനസ്സകം നീറിപ്പുകയുകയാണലോ. . .
മസ്ജിദ് ചർച്ചുകൾ അമ്പലമെല്ലാം
അകെ പൂട്ടിയടച്ച ഭീതി ആളുകൾ വീട്ടിലടച്ചിരിപ്പലെ
ലോകമാകെ അശാന്തി പടർത്തി
മനുഷ്യ കുലത്തിൽ ഭീതി പരത്തി
ഇറ്റലി ചുറ്റി മുറ്റമിലെത്തി
ഇന്ത്യയിൽ നാശ കൊടിയുമുയർത്തി
വന്നലോ മാരക രോഗം
കൊറോണ എന്ന ഭീകര രോഗം
വാഹനമില്ല റോഡുകളായി
ആളുകളില്ല മാളുകളായി
പ്ലൈനില്ല, ട്രെയിനുകളില്ല
ബസുകളില്ല , കപ്പുല്ലുമില്ല
ഒന്ന് ചുമ്മച്ചാ ചുമ്മിയോനിന്നാൽ പകരും ഭീകരനെന്നാണ്
ഭീതിയിൽ ആളുക്കളെല്ലാം ഇന്ന് വീട്ടിലച്ചിരിപ്പാണ്
മാനവരെന്നും ശാന്തിയതേകും
ജീവിത സൗക്യമതേകാൻ
വന്ന മുസീബത്തൊന്ന് നീകള്ളാ . . .