ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എങ്കിലും എന്റെ കൊറോണേ
(ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എങ്കിലും എന്റെ കൊറോണേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എങ്കിലും എന്റെ കൊറോണേ
എങ്കിലും എന്റെ കൊറോണേ നീ എന്തിനാണിവിടെ വന്നത്. പാവങ്ങളാം ഞങ്ങൾക്ക് നിന്റെ രോഗം പകർന്നു കൊണ്ട് ഇവിടെ വന്നു വീട്ടിലിരുന്നു മടുത്തു ഞങ്ങൾ തിരിച്ചു പോകു കൊറോണ വേഗം ഉള്ളവനും ഇല്ലാത്തവനും പാഠം പഠിച്ചു പണ്ടുള്ള ശീലങ്ങൾ തിരികെ വന്നു മക്കയും കുരുവും കഴിക്കാൻ തുടങ്ങി . ഗംഗയും യമുനയും ഡൽഹിക്കും ആശ്വാസമായി എന്തെന്നാൽ ഫാക്ടറിയിലെ പുകയും മാലിന്യങ്ങളും ഇല്ലേയില്ല ശുചിത്വം പാലിക്കൂ കൊറോണയെ അകറ്റൂ പോകൂ കൊറോണേ പോകൂ കൊറോണേ ........
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |