13:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomashs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂക്കുന്ന പ്രകൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുപാദങ്ങൾ മണ്ണിൽ തട്ടി നിൽക്കവേ
കുഞ്ഞിളം കാറ്റു തലോടി അങ്ങനെ
നോക്കിനിൽക്കവേ കാറ്റിൻ വിരലുകൾ കൊണ്ടെത്തിച്ചു
ആ മാവിൻ ചുവട്ടിൽ കുഞ്ഞുമാങ്ങയെ
മാങ്ങാ കഴിക്കാൻ ഇഷ്ട്മായങ്ങനെ ചെന്നിടുമ്പോൾ
ഒരു മിന്നായം പോലെ തിളങ്ങി എന്നമ്മ
തുളസി കതിർ ചൂടി എന്നോട് ചോദിച്ചു
കൊച്ചു കള്ളാ മാങ്ങാ തിന്നാൻ ആശയുണ്ടോ
വയർ നിറയുവോളം മാങ്ങാ തിന്നാം
പ്രതിരോധശേഷിയും കൂട്ടിടാം
രോഗങ്ങൾ നമുക്ക് അകറ്റിടാം