ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം

07:03, 3 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18441 (സംവാദം | സംഭാവനകൾ)


] മലപ്പുറം ജില്ലയിൽ കോഡൂർ ഗ്രാ മ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,​മുല്ലപ്പള്ളി,പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി.എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം. ‎

ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം
വിലാസം
പെരിങ്ങോട്ടുപുലം

പഴമള്ളൂർ.പി.ഒ,
മലപ്പുറം
,
676506
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsperingottupulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാൻറിമോൾ ജേക്കബ്
അവസാനം തിരുത്തിയത്
03-10-202018441


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1956 സെപ്തംമ്പർ 16നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1971ൽ അന്നത്തെ സ്കൂൾ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.തുടർന്ന് ഡി.പി.ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.