ജി.എച്ച്.എസ്. ചെറുവണ്ണൂർ
................................
ജി.എച്ച്.എസ്. ചെറുവണ്ണൂർ | |
---|---|
വിലാസം | |
ചെറുവണ്ണൂർ ചെറുവണ്ണൂർ(പി.ഒ),മേപ്പയ്യൂർ,കോഴിക്കോട് ജില്ല , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 25 - 09 - 2013 |
വിവരങ്ങൾ | |
ഫോൺ | 0496 2775254 |
ഇമെയിൽ | ghscheruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രഭാവതി പി പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
= ചരിത്രം
വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയിലെ ഈ വിദ്യാലയം 2013 സെപ്റ്റംബർ 25ാം തിയ്യതി ആർ എം എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ജില്ലാ പഞ്ചായത്ത് നിർമ്മിച്ചുനല്കിയ കെട്ടിടത്തിലാണ് ഈ വർഷം മുതൽ സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാധ കെ
- ശ്യാമള ഒടിയിൽ കുനി
- ചന്ദ്രൻ മാവിലാംകണ്ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}