"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(vidhyarangam)
No edit summary
 
വരി 1: വരി 1:
'''കുട്ടികൾക്കിടയിൽ സാഹിത്യ വാസന വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ സംഘടിപ്പിച്ചു . സാഹിത്യ കാരന്മാരെ സംഘടിപ്പിച്ചുകൊണ്ടുള്ള കവിത, കഥാ , ശില്പശാലകൾ ക്യാമ്പുകൾ എന്നിവ സ്‌കൂളിൽ നടത്തി . വിവിധ സാഹിത്യ മത്സരങ്ങൾ വിദ്യാരംഗം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി . സാഹിത്യകാരന്മാരുടെ ഗൃഹ സന്ദർശനം , അവരുമായി അഭിമുഖം നടത്തൽ എന്നിവയും സംഘടിപ്പിച്ചു . വായന ദിനത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ നടത്തി . മികച്ച കഥ , കവിത വിജയികൾക്ക് എവറോളിങ് ട്രോഫി നൽകി വരുന്നു .'''

[[പ്രമാണം:42003 sat.jpeg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന്'''  ]]
vidhyarangam
[[പ്രമാണം:42003 sathmm.jpeg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന്'''  ]]
[[പ്രമാണം:42003 sathth.jpeg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന്'''  ]]
[[പ്രമാണം:42003 sath.jpeg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന്'''  ]]
[[പ്രമാണം:42003 sathm.jpeg|ലഘുചിത്രം|'''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികൾ നടത്തിയ വിവിധ കലാപരിപാടികളിൽ നിന്ന്'''  ]]
729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796875" എന്ന താളിൽനിന്ന് ശേഖരിച്ചത്