പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 20:41, 6 ജൂൺ 2026 പ്രമാണം:22014 പ്രവേശനോത്സവം.jpg എന്ന താൾ Sngshss സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം)
  • 20:41, 6 ജൂൺ 2026 Sngshss സംവാദം സംഭാവനകൾ പ്രമാണം:22014 പ്രവേശനോത്സവം.jpg അപ്‌ലോഡ് ചെയ്തു (ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്