ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ /ജൂനിയർ റെഡ്ക്രോസ്സ്
ജൂനിയർ റെഡ്ക്രോസ്സ് ടീച്ചർ ഇൻ ചാർജ് | സോഫിദാബീവി. എ |
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് പള്ളിക്കൽ സ്‌കൂളിൽ 2010 ൽ ആരംഭിച്ചു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു വരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, വൃദ്ധസദന സന്ദർശനം, അഗതിമന്ദിര സന്ദർശനവും സഹായ വിതരണവും തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ നടക്കുന്നു.