പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 8 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode (സംവാദം | സംഭാവനകൾ)


[[

പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്
വിലാസം
പറക്കോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം31-7-1979 സ്ഥാപിതമാസം=ജുല്ല്യ് - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-09-2010Pgmghsparakode






ചരി ത്രം


വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.

ഉള്ളടക്കം 1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മുന്‍ സാരഥികള്‍ 5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 6 വഴികാട്ടി


ചരിത്രം 

പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1979 തില് പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍ ആയി . ‍നീണ്ട 31 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍ 

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍, ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

യു.പി,ഹൈസ്ക്കൂള്‍ വിഭാഗം

[[ പാഠ്യേതര പ്രവര്‍ത്തനങ്ങള്]]


മാഗസിന്‍

വിദ്യാരംഗം കലാ സാഹിത്യ വേദി]

റെഡ്ക്രോസ്

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ളബ്ബ്] സ്പോണ്‍സര്‍  : പീ .ജീ.അനിത

സോഷ്യല്‍സയന്‍സ് ക്ളബ്ബ് സ്പോണ്‍സര്‍  : കെ.പീ.ശ്രീദെവീ


മാത് സ് ക്ളബ്ബ് സ്പോണ്‍സര്‍  : പീ.റ്റീ.ശ്രീകല


ഐ റ്റി കോര്‍ണര്‍ സ്പോണ്‍സര്‍  : പീ.ആര്‍.രമ്യ


ഇംഗ്ലിഷ് ക്ളബ്ബ്: സ്പോണ്‍സര്‍  : ആര്‍.ബാബുരാജ്

]]

ഇക്കോ ക്ലബ്ബ്.- സ്പോണ്‍സര്‍  : ജെ.അജീതകൂമാരി,



[[ പൂര്‍വവിദ്യാര്‍ത്ഥികള്‍

4 മുന്‍ സാരഥികള്‍


  1. എ.എം.ഇന്ദിരദെവി
  1. രാധ്ദെവി
  2. മൂന്നാമത്തെ ഇനം


വഴികാട്ടി ഇമേജറി ©2010 DigitalGlobe, Ge