സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 3 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshssirinjalakuda (സംവാദം | സംഭാവനകൾ)

വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില്‍പ്പെട്ട ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 17-ാം നന്പര്‍ വാര്‍ഡില്‍ 1922-ല്‍ സ്ഥാപിതമായി. ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരിയ ,വേളൂക്കര പഞ്ചായത്ത്, പൊറത്തിശ്ശേരി, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകള്‍ എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.


സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-09-2010Stmaryshssirinjalakuda



ആമുഖം

 വിദ്യാഭ്യാസത്തിലും  സംസ്കാരസന്പന്നതയിലും   വളരെ   ഉന്നതയില്‍   നില്‍ക്കുന്ന   ഇരിങ്ങാലക്കുട   പട്ടണത്തിന്റെ

ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില്‍പ്പെട്ട ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 17-ാം നന്പര്‍ വാര്‍ഡില്‍ 1922-ല്‍ സ്ഥാപിതമായി. ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരിയ ,വേളൂക്കര പഞ്ചായത്ത്, പൊറത്തിശ്ശേരി, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകള്‍ എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

u.p.ക്കൂം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S.S. & HS ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്‍സിലിങ്ങ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

2006 April 1st ടി.എ.ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  1. REDIRECT Insert text