ഉപയോക്താവിന്റെ സംവാദം:Ghsspadinharathara

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 20 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspadinharathara (സംവാദം | സംഭാവനകൾ) ('സ്കൗട്ട്സ് ആന്റ് ഗൈഡ്സ്(17 th scout group wayanad 1907 -ല്‍ ബേഡന്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്(17 th scout group wayanad 1907 -ല്‍ ബേഡന്‍ പവ്വല്‍ എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ നേതൃത്വത്തില്‍ വാര്‍ത്തെടുത്ത പ്രസ്ഥാനമാണ് സ്കൗട്ട് പ്രസ്ഥാനം.1950-ല്‍ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് നിലവില്‍ വന്നു. ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറയിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ മുനവര്‍.കെ.പി.-യാണ്.2010-11 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്കൂളില്‍ ആദ്യമായി ഒരു രാജ്യപുരസ്കാര്‍ കിട്ടി.