ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്
.
ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ് | |
---|---|
വിലാസം | |
നടവരമ്പ് തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം എസ്.ഐ.ടി.സി. : പി.വിനയന്‍(SITC: P.VINAYAN) |
അവസാനം തിരുത്തിയത് | |
18-08-2010 | 23050 |
ചരിത്രം
1920 ല്‍ ശ്രീ എസ്.വിശ്വനാഥ അയ്യര്‍ എന്ന പണ്ഡിതശ്രേഷ്ഠനാല്‍ തുടക്കം കുറിച്ചു.ആംഗ്ലൊ വെര്‍ണകുലര്‍ ലോവര്‍ സെക്കണ്ടറി സ്കൂള്‍ എന്നായിരുന്നു പെര്‍.തെക്കേടത്ത് അച്യുമേനോനായിരുന്നുമാനേജര്‍.ശ്രീ ക്രുഷ്ണവാര്യരുടെ പ്രവര്‍ത്തനവും പ്രശസ്തിക്കു കാരണമായി.വിദ്യാലയം നവതിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയുടെ പ്രവര്‍ത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്കായി കൌണ്‍സലിങ് ക്ലാക്ലാസ്സുകള്‍ നടത്തി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ സേവ്യര്‍ ശ്രീമതി ഉമയ്റ ശ്രീമതി വിജയം ശ്രീമതി ഗീതാബയ് പി.ജി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.317917" lon="76.219647" zoom="16" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
10.317495, 76.219239, GMHSS Ndavaramba
</googlemap>
|
|