(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പാട്ട്
മനുഷ്യാ.......നീ അറിയുക
പണമില്ല പദവിയില്ല
വെറുമൊരു വൈറസാണു ഞാൻ
ഇന്ന് എന്നിൽ എരിയുകയാണു നീ
വില കുറച്ച് കാണരുതെന്നെ
അത് നിൻെറ അന്ത്യമെന്നോർക്കുക
നിങ്ങൾ തൻ കരുതൽ നിങ്ങൾ തൻ രക്ഷ
നിങ്ങൾ തൻ സുരക്ഷ നിങ്ങളിൽ തന്നെ