(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം.
സർ കർമ്മമായി അതിനെ കരുതിടാം.
സഹജീവിയോടുള്ള കടമയായി കാത്തിടാം.
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ
അൽപ ദിവസങ്ങൾ ഗൃഹത്തിൽ കഴിയുമെങ്കിൽ
ശിഷ്ടദിനങ്ങളിൽ നമുക്ക് ആഘോഷമാക്കിടാം.